എണ്ണ 1 ടിൻ | ₹ 1500.00 |
Book സ്പെഷ്യൽ പൂജ (വിശേഷാൽ പൂജ ) by തന്ത്രി (പേരും നാളും നിർബന്ധം ) |
₹ 1750.00 |
ഒരു ചാക്ക് അരി (പ്രസാദ ഊട്ട് ) | ₹ 1500.00 |
പച്ചക്കറികൾ | ₹ 500.00 |
5kg നെയ് ശ്രീകോവിൽ | ₹ 3000.00 |
പുഷ്പാഞ്ജലി | ₹ 12.00 |
രാജഗോപാലമന്ത്രം | ₹ 25.0 |
അഘോരമന്ത്രം | ₹ 25.00 |
ആപദുദ്ധാരണ മന്ത്രം | ₹ 25.00 |
ആയുർസൂക്തം | ₹ 25.00 |
ഭാഗ്യസൂക്തം | ₹ 30.00 |
പുരുഷസൂക്തം | ₹ 25.00 |
മംഗല്യസൂക്തം | ₹ 25.00 |
ശ്രീസൂക്തം | ₹ 25.00 |
സംവാദ സൂക്തം | ₹ 20.00 |
രുദ്രസൂക്തം | ₹ 20.00 |
കുടുംബക്ഷേമ സൂക്തം | ₹ 50.00 |
സാരസ്വത മന്ത്രം | ₹ 30.00 |
സ്വയംവര മന്ത്രം | ₹ 25.00 |
മൃത്യുജ്ഞയ മന്ത്രം | ₹ 25.00 |
സന്താനഗോപാലമന്ത്രം | ₹ 25.00 |
ഐക്യമത്യസൂക്തം | ₹ 40.00 |
ത്രയംബക മന്ത്രം | ₹ 25.00 |
ലളിതാസഹസ്രനാമം | ₹ 30.00 |
വിഷ്ണുസഹസ്രനാമം | ₹ 30.00 |
108 കൂവളത്തില പുഷ്പാഞ്ജലി | ₹ 50.00 |
108 കൂവളത്തില മൃത്യുഞ്ജയം | ₹ 70.00 |
വേളി ഓത്ത് പുഷ്പാഞ്ജലി | ₹ 50.00 |
ഉമാമഹേശ്വര മന്ത്രം | ₹ 50.00 |
ഗണപതിഹോമം | ₹ 60.00 |
കൂട്ട് ഗണപതിഹോമം | ₹ 250.00 |
കറുകഹോമം | ₹ 50.00 |
തിലഹോമം (ചുരുക്കം) | ₹ 60.00 |
മൃത്യുജ്ഞയഹോമം (ചുരുക്കം) | ₹ 250.00 |
ഒരു ദിവസത്തെ മുഴുവൻ പൂജ | ₹ 1000.00 |
ജന്മനക്ഷത്രപൂജ | ₹ 175.00 |
ഉമാമഹേശ്വരപൂജ | ₹ 200.00 |
ഉമാമഹേശ്വരപൂജ (പൗർണ്ണമി ദിവസം) | ₹ 250.00 |
പൗർണ്ണമി പൂജ | ₹ 250.00 |
ത്രികാല പൂജ | ₹ 200.00 |
ഭഗവതി സേവ | ₹ 125.00 |
ഭഗവതി സേവ (പൗർണ്ണി ദിവസം) | ₹ 250.00 |
ബ്രഹ്മരക്ഷസ്സിന് പൂജ | ₹ 100.00 |
ആയില്യപൂജ | ₹ 100.00 |
രാഹു പൂജ | ₹100.00 |
വാവ് പൂജ | ₹ 100.00 |
വാഹനപൂജ (ഇരുചക്രം) | ₹ 250.00 |
വാഹനപൂജ (നാല് ചക്രം) | ₹ 1000.00 |
ധാര | ₹ 40.00 |
ശ്രീരുദ്രം ധാര (ചുരുക്കം) | ₹ 50.00 |
101 കുടം ജലഭിഷേകം | ₹ 601.00 |
1000 കുടം ജലഭിഷേകം (സഹസ്ര കുംഭാഭിഷേകം ) | ₹ 8000.00 |
വസോർ ധാര | ₹ 50,000.00 |
ശംഖാഭിഷേകം | ₹ 30.00 |
ഇളനീർ, പാൽ എന്നിവ കൊണ്ടുവന്ന് അഭിഷേകം (രശീതി) | ₹ 30.00 |
പറനിറയ്ക്കൽ (നെല്ല്) | ₹ 200.00 |
പറനിറയ്ക്കൽ (എള്ള്) | ₹ 300.00 |
പറനിറയ്ക്കൽ (മഞ്ഞൾ) | ₹ 300.00 |
ഗണപതിക്ക് ചുറ്റുവിളക്ക് | ₹ 750.00 |
ദേവിയ്ക്ക് ചുറ്റുവിളക്ക് | ₹ 750.00 |
ശാസ്താവിന് ചുറ്റുവിളക്ക് | ₹ 750.00 |
ശങ്കരനാരായണന് ചുറ്റുവിളക്ക് (ചെറുത്) | ₹ 500.00 |
ശങ്കരനാരായണന് ചുറ്റുവിളക്ക് | ₹ 2000.00 |
ചെറിയ ചുറ്റുവിളക്ക് (ശിവന്, ഒരു വരി) | ₹ 1500.00 |
വലിയ ചുറ്റുവിളക്ക്, നിറമാല (ശിവന്) | ₹ 5000.00 |
വലിയ ചുറ്റുവിളക്ക് (എല്ലായിടത്തും) | ₹ 9,000.00 |
വലിയ ദീപസ്തംഭം തെളിക്കൽ (ഒരണ്ണം) | ₹ 3,000.00 |
വലിയ ദീപസ്തംഭം തെളിക്കൽ (രണ്ടണ്ണം) | ₹ 5,000.00 |
വലിയ ചുറ്റുവിളക്ക് (എല്ലായിടത്തും) + വലിയ ദീപസ്തംഭം തെളിക്കൽ (രണ്ടണ്ണം) | ₹ 14,000.00 |
പാൽപായസം | ₹ 100.00 |
ശർക്കര പായസം | ₹ 100.00 |
നെയ്പായസം | ₹ 150.00 |
കൂട്ടുപായസം (നാളികേരം ചേർത്ത്) | ₹ 140.00 |
കടുംപായസം | ₹ 350.00 |
വെള്ള നിവേദ്യം | ₹ 40.00 |
അവിൽ നിവേദ്യം | ₹ 80.00 |
കദളിപ്പഴ നിവേദ്യം | ₹ 50.00 |
ഒറ്റയപ്പം | ₹ 60.00 |
നെയ്യപ്പം (കാൽകൂട്ട്) | ₹ 1500.00 |
നെയ്യപ്പം (അരകൂട്ട്) | ₹ 2500.00 |
നെയ്യപ്പം (ഒരുകൂട്ട്) | ₹ 5000.00 |
തൃമധുരം (ചുരുക്കം) | ₹ 40.00 |
ഇടിച്ചുപിഴിഞ്ഞ പായസം (4 നാളികേരം) | ₹ 750.00 |
ചതുശ്ശതം (108 നാളികേരം) | ₹ 15,000.00 |
ശങ്കരനാരായണന് മുഴുക്കാപ്പ് | ₹ 5000.00 |
ശങ്കരനാരായണന് ചന്ദനം ചാർത്തൽ | ₹ 750.00 |
ശ്രീപാർവ്വതിക്ക് പട്ട് ചാർത്തൽ | ₹ 200.00 |
ശ്രീ പാർവ്വതിക്ക് പുടവ ചാർത്തൽ | ₹ 200.00 |
പട്ടും താലിയും ചാർത്തൽ | ₹ 250.00 |
വിവാഹം | ₹ 1000.00 |
ചോറൂണ് | ₹ 250.00 |
മാല പൂജ | ₹ 20.00 |
കെട്ടുനിറ | ₹ 50.00 |
തുലാഭാരം (രശീതി) | ₹ 100.00 |
നീരാഞ്ജനം | ₹ 60.00 |
എണ്ണ വിളക്ക് | ₹ 12.00 |
നെയ്യ് വിളക്ക് | ₹ 25.00 |
പിൻവിളക്ക് മുൻവിളക്ക് | ₹ 25.00 |
എള്ളുതിരി | ₹ 12.00 |
തേങ്ങമുറിയിൽ എള്ളുതിരി | ₹ 50.00 |
മാല | ₹ 12.00 |
കൂവള മാല | ₹ 17.00 |
കറുക മാല | ₹ 17.00 |
സെറ്റുമുണ്ട്, സാരി ചാർത്തൽ (രശീതി) | ₹ 100.00 |
ശ്രീ ഭദ്രകാളിക്ക് പൂമൂടൽ | ₹ 6000.00 |