ശ്രീ മഹാദേവ ക്ഷേത്രം - തലോർ

mahadeva temple thalore

Latest News

ഓം നമഃ ശിവായ

1199 മീനം 8 (2024 മാർച്ച്‌ 21) വ്യാഴം, വൈകുന്നേരം തൈക്കാട്ടുശ്ശേരി ഭഗവതിയ്ക്കും , ചക്കംകുളം ശ്രീധർമ്മശാസ്താവിനും, ചിറ്റിച്ചാത്തക്കുടം ശാസ്താവിനും തലോർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഇറക്കി പൂജ, തുടർന്ന് തലോർ ദേവസ്വം പോത്തോട്ടപ്പറമ്പിൽ വച്ച് ഉപചാരം ചൊല്ലി ദേവീദേവന്മാർ പിടിക്കപ്പറമ്പ് പൂരത്തിന് പോകുന്നു.

History

Set in a quite rural setting, this temple is said by generations to be centuries old.

View More

Board Of Directors

The Mahadeva Temple has an administrative committee with well-organized board members.

View More

Offerings

The Offerings at the Temple is organized through timely pujas, festivals and deity worship items.

View More