ശ്രീ മഹാദേവ ക്ഷേത്രം - തലോർ

mahadeva temple thalore

Latest News

ഓം നമഃ ശിവായ

നവംബർ 16, വൃശ്ചികം 1, മണ്ഡലകാലാരംഭം. 41 ദിവസം ശാസ്താവിന് ചുറ്റുവിളക്ക് പ്രധാന വഴിപാട്.

ഡിസംബർ 21, ധനു 6 ശനിയാഴ്ച, ദേശവിളക്ക്.

ഡിസംബർ 23 മുതൽ 29 കൂടി (ധനു മാസം 8 മുതൽ തൃക്കേട്ട ഉൾപ്പടെ) 7 ദിവസം സപ്താഹം.

തിരുവാതിര പുണർതം തിരുവുത്സവം" - 2025 ജനുവരി 08 മുതൽ 14 ഉൾപ്പടെ, 7 ദിവസം.


പ്രധാന വഴിപാടുകൾ:-

വിശേഷാൽ പൂജ, തൃകാല പൂജ, ഉമാ മഹേശ്വര പൂജ, ഭഗവതി സേവ, പട്ടും താലി സമർപ്പണം, പുടവ സമർപ്പണം.

History

Set in a quite rural setting, this temple is said by generations to be centuries old.

View More

Board Of Directors

The Mahadeva Temple has an administrative committee with well-organized board members.

View More

Offerings

The Offerings at the Temple is organized through timely pujas, festivals and deity worship items.

View More